what's on voters mind here's what a c voter poll says<br />2014 ല്‍ നേടിയ കൂറ്റന്‍ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷ ബിജെപിക്ക് ഇത്തവണ ഇല്ല. തകര്‍ന്നടിഞ്ഞ മോദി പ്രഭാവവും ഹിന്ദി ഹൃദയ ഭൂമിയിലെ കോണ്‍ഗ്രസിന്‍റെ മുന്നേറ്റവുമെല്ലാം ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്താക്കിയിട്ടുണ്ട്. പുറത്തുവന്ന പല സര്‍വ്വേകളിലും ഇത്തവണ എന്‍ഡിഎയുടെ നേരിയ വിജയം മാത്രമാണ് പ്രവചിച്ചത്. പ്രധാനമന്ത്രിയായി മോദിക്ക് രണ്ടാം ഊഴം ലഭിക്കുമെന്ന് പ്രവചിച്ചതും വളരെ കുറച്ച് സര്‍വ്വേകള്‍ മാത്രം.<br />